സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/അക്ഷരവൃക്ഷം/ അതിജീവനം - ആരോഗ്യ ശീലങ്ങളിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം - ആരോഗ്യ ശീലങ്ങളിലൂടെ
                          നിത്യ ജീവിതത്തിലെ സുപ്രധനമായ ഒരു ഘടകമാണ് ശുചിത്വം .ഒരു വ്യക്തി എപ്പോഴും വൃത്തിയായിരിക്കണം അതുപോലെ തന്നെ അവന്റെ പരിസരവും .  വ്യക്തികൾ സ്വയമായി ശീലിക്കേണ്ട അനവധി ആരോഗ്യ ' ശീലങ്ങളുണ്ട് .അവ പാലിച്ചാൽ നമുക്ക് അനവധി രോഗങ്ങൾ ഒഴിവാക്കാം .  നമ്മുടെ നാട്  പ്രകൃതി വിഭവങ്ങൾ കൊണ്ട് സമ്പന്നമാണ് .. പ്രകൃതിയെ നമ്മൾ എങ്ങനെ സംരക്ഷിക്കുന്നുവോ അതുപോലെ നമ്മളെയും സംരക്ഷിക്കുന്നു .  നമ്മുടെ ആരോഗ്യവും വളരെ പ്രധാനമാണ് .. എത്ര ആരോഗ്യവാനായിരിക്കുന്നോ അത്ര തന്നെ അവൻ രോഗത്തെ അതിജീവിക്കുന്നു ....           ഈ സമയം   ഒരു പാട് ഓർമപ്പെടുത്തലുകളിലൂടെയാണ് നാം കടന്നു പോകുന്നത് ,അനുഭവങ്ങളിലൂടെയും  ... ഇതെല്ലാം നാം എത്രത്തോളം സ്വായക്തമാക്കുന്നുവോ നമ്മുടെ അതിജീവനവും സാധ്യമാകുന്നു.


ഹെയ്ന മേരി
4 B സെന്റ് റാഫേൽസ് ഹയർ സെക്കന്ററി സ്കൂൾ , എഴുപുന്ന
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം