മഴയേ.. മഴയേ.. പെയ്താലും. തോടും പുഴകളും നിറയാനായ് കാടും മേടും തളിർക്കാനായ് മഴയേ.. മഴയേ.. പെയ്താലും കാട്ടാറുകളും കടലുകളും വെള്ളം കൊണ്ടു നിറയട്ടെ മഴയേ .. മഴയേ.. പെയ്താലും.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ