ജി.എൽ.പി.എസ് പട്ടണംകുണ്ട്/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ


മഴയേ.. മഴയേ.. പെയ്താലും.
തോടും പുഴകളും നിറയാനായ്
കാടും മേടും തളിർക്കാനായ്
മഴയേ.. മഴയേ.. പെയ്താലും
കാട്ടാറുകളും കടലുകളും
വെള്ളം കൊണ്ടു നിറയട്ടെ
മഴയേ .. മഴയേ.. പെയ്താലും.
 


അനുഷ്ക .പി
2 ജി.എൽ.പി.എസ് പട്ടണംകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ