സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം
വ്യക്തിശുചിത്വം
ഒരു വ്യക്തിയെന്ന നിലെിൽ നമുക്ക് ഏറ്റവ്ുും വവ്ണ്ട ഗുണും തയന്നൊണ് വ്യക്തിശുചിതവും. പലവ്ിധ വരാഗങ്ങളിൽനിന്നുും പകർച്ചവ്യാധികളിൽ നിന്നുും ഒരു പരിധിവ്യര വരാഗങ്ങയള തടഞ്ഞു നിർത്താൻ വ്യക്തി ശുചിതവത്തിനു കഴിെുും. ഈ സമെങ്ങളിൽ നമ്മുയട വലാകും വനരിടുന്ന ഏറ്റവ്ുും വ്ലിെ പ്പശ്നമാണ് യചയ നെിയല വ്ുഹാനിൽ നിന്നുും യപാട്ടിപ്പുറയപ്പട്ട യകാവറാണ വവ്റസ്. ഈ വവ്റസ് പരത്തുന്ന വരാഗമാണ് വകാവ്ിഡ്-19. നമ്മുയട കണ്ണുകൾ യകാണ്ട് വപാലുും കാണാൻ കഴിൊത്ത ഒരു വവ്റസിയന യകാണ്ട് ഒരു നാടിയന തയന്ന വ്ീട്ടിൽ ഇരുത്തായമങ്കിൽ വകാവ്ഡ്എപ്തമാപ്തും ഭെങ്കരൻആെിരിക്കുും. നമ്മുയട നാട്ടിൽ നിന്നുും യകാവറാണയെ തുരത്താൻ വ്യക്തിശുചിതവമാണ് വവ്ണ്ടത്. വരാഗിെുമാെുള്ള അടുത്ത സമ്പർക്കും വ്ഴി മാപ്തവമ വവ്റസ് പകരുകെുള്ളൂ എന്ന് മാപ്തും വ്ിചാരിവക്കണ്ട, വരാഗി സ്പർശിച്ച പ്പതലത്തി ലൂയടെുും വരാഗിെുയട പ്ശവ്ത്തിലൂയടെുും നമുക്ക് വരാഗും പടരാൻ വ്ളയര സാധയതെുണ്ട്. അതുയകാണ്ട് വ്ീടിന് പുറത്തിറങ്ങി തിരിച്ചു വ്ന്നാലുടൻ നമ്മൾ വക കഴുകണും. വകകൾ യവ്റുയത യവ്ള്ളും യകാണ്ട് കഴുകിൊൽ വപാരാ വസാപ്പുും യവ്ള്ളവ്ുും ഉപവൊഗിച്ച് കഴുകണും. വസാപ്പുും യവ്ള്ളവ്ുും ഇലലഎന്ന് കരുതി ആരുും വ്ിഷമിവക്കണ്ട ഹാൻസാനിറ്റയറയ സറുപവൊഗിച്ച് യകയ കഴുകിൊൽ മതി. പുറത്തിറങ്ങുവമ്പാൾ നാും എവപ്പാഴുും മാസ്് ധരിക്കണും മാസ്് വക യകാണ്ട് യതാടാൻ പാടിലല, ഉപവൊഗും കഴിെുവമ്പാൾ മാസ്കിൻയ റ രണ്ടു വ്ള്ളിെിലുും പിടിയച്ചടുത്ത് നിർമ്മാജനും യചയ്യണും. മാസ്് ആവ്ശയമിലലായത ധരിച്ചാൽ വവ്യറ പല വരാഗങ്ങൾ നമുക്ക് വ്രാൻ സാധയതെുണ്ട് അതുയകാണ്ട് ആവ്ശയമിലലായത അതുപവൊഗിക്കരുത്. പലരുും വചാദിക്കാറുണ്ട് എന്തിനാണ് ഹാൻഡ് സാനിറ്ററുപവൊഗിച്ച് യകയ കഴുകുന്നത് എന്ന്? ഇതുയകാണ്ട് യകയ കഴുകിൊൽ കയ്യിൽ കീടാണുക്കൾ ഇലലാതാവ്ുും. പിയന്ന നമ്മൾ പുറത്തിറങ്ങുവമ്പാഴുും ഒരു യചറിെ സാനിറ്റയറയ സർ യകയ െിൽ കരുതണും. വക കഴുകുവമ്പാൾ യവ്റുയത അലസമാെി കഴികിൊൽ വപാരാ, 20 യസക്കൻഡ് ശാസ്പ്തീെ മാെിത്തയന്ന യകയ കഴുകണും. അതാെത് • ഉള്ളും യകയ യ്യിൽ വസാപ്പ് വതച്ച് പതപ്പിക്കുക . • പുറും യകയ കളിലുും ഇതുവപായല പതപ്പിക്കുക. • വ്ിരലുകൾക്കിടെിലുും തളളവ്ിരലിലുും നഖങ്ങളിലുും പതപ്പിക്കുക. • യകയ കൾ ഉരുച്ചു കഴുകുക. • യവ്ളളും ഉപവൊഗിച്ച് നലലവ്ണ്ണും കഴുകിത്തുടക്കുക. ഇങ്ങയന വക കഴുകിെതുയകാണ്ട് മാപ്തും യകാവറാണയെ അകറ്റാും എന്ന് ആരുും വ്ിചാരിവക്കണ്ട ,അതുയകാണ്ട് മാപ്തും ഒന്നുും ആെിലല. നമ്മുയട യകയ കൾയകാണ്ട് മുഖത്തുും വ്ാെിലുും മൂക്കിലുും യതാടാതിരിക്കാൻ പ്ശദ്ധിക്കുക. എവപ്പാഴുും ചുമ, തുമ്മൽ എന്നിവ് വ്രുന്ന സമെത്ത് വ്ാെുും മൂക്കുും തുവ്ാല ഉപവൊഗിച്ച് അടച്ചു പിടിക്കുക. ആവ്ശയമിലലായത പുറത്തിറങ്ങുന്നതുും യപാതുസ്ഥലങ്ങളിൽ തുപ്പുന്നതുും വരാഗും വ്രുന്നതിന് കാരണമാകുന്നു. ആവരാഗയ വ്കുപ്പിൻയ റ നിർവേശ ങ്ങൾ അവതപടി അനുസരിക്കണും, കാരണും അവ്ർ നമുക്ക് വവ്ണ്ടിൊണ് രാപകൽ ഇലലായത അധവാനിക്കുന്നത്. എവപ്പാഴുും ഓർക്കണും ആർക്കുും എവ്ിയടവ്ച്ചുും വകാവ്ിഡ് പിടിയപടാും. ‘ഭെമലലജാപ്ഗതൊണ് വവ്ണ്ടത്’ അതു കൂടായത മയറ്റാരു കാരയും, വകാവ്ിഡു വരാഗ ബാധിത പ്പവദശങ്ങളിൽ നിന്നുും എത്തിെവ്ർ വ്ീടുകളിൽ ആരുമാെി ഇടയപടായത ഒരു മുറിെിൽ 14 ദിവ്സും യതാട്ട് 20 ദിവ്സങ്ങൾവ്യര നിരീക്ഷണത്തിൽ കഴിെണും. പനി, യതാണ്ടവവ്ദന, ശവാസതടസും എന്നിവ് അനുഭവ്യപ്പടുന്നവ്ർ ഉടയനതയന്ന ആവരാഗയവ്കുപ്പിയനവൊ ബന്ധയപ്പട്ട അധികൃ തയരവൊവ്ിവ്രുംഅറിെിക്കുക. വരാഗിയെആശുപപ്തിെിവലക്ക് മാറ്റിെ ഉടയനആ വ്ീട്ടിയല എലലാവ്രുും 14 ദിവ്സും വ്ീട്ടു നിരീക്ഷണത്തിൽ കഴിവെണ്ടതാണ്. ആ ദിവ്സങ്ങൾ ആരുും പുറത്തു വപാകാൻ പാടുള്ളതലല നമ്മൾ വ്ീട്ടിൽ സുരക്ഷിതരാെിരിക്കണും. നാും കാരണും വരാഗും മറ്റുള്ളവ്രിവലക്ക് പകരാ തിക്കാകാാൻ പ്ശദ്ധിക്കണും. അതയാവ്ശയഘട്ടത്തിൽ പുറത്തിറവങ്ങണ്ടി വ്ന്നാൽ സാമൂഹികതലുംഅതാെത് ഒരു മീറ്റർഅകലും പാലിക്കുക. മുഖാവ്രണും ഉപവൊഗിക്കായത പുറത്തിറങ്ങരുത്. മുഖാവ്രണും കിട്ടിെിയലലങ്കിൽ സവന്തമാെി നിർമിച്ച് ഉപവൊഗിക്കുക. അതിനുള്ള നിർവേശങ്ങൾ സാമൂഹയ മാധയമത്തിലൂയട നമുക്ക് ലഭിക്കുന്നതാണ്. മുഖാവ്രണും കിട്ടിെിയലലങ്കിൽ തൂവ്ാലയകായണ്ടങ്കിലുും മൂക്കുും, വ്ാെുും മൂടണും. വ്ീടുും പരിസരവ്ുും വ്ൃത്തിൊെി സൂക്ഷിക്കാൻ മറക്കരുത്. പുതിെ പഠനമനുസരിച്ച് A/C ഉപവൊഗിച്ചാൽ വരാഗത്തിൻയ റ തീപ്വ്ത വ്ർദ്ധിക്കാൻ ഇടൊകുും. ആലിുംഗനും, ഹസ്തദാനും മുതലാെവ് ഒഴിവ്ാക്കുക. കാരണമിലലായത പുറത്തു വപാെി സുംസാരിക്കരുത്. അകലായത മറ്റുള്ളവ്രിൽനിന്ന് അകന്ന് ബന്ധങ്ങൾ കാത്തുസൂക്ഷിക്കാും. ഇയലലങ്കി യലലലാുംതയന്ന ബന്ധനത്തിലാെിടുും. നാും സുരക്ഷിതരാകുന്നവതായടാപ്പും നമ്മുയട സഹജീവ്ികളുവടെുും സുരക്ഷയ്ക്ക്കാെി നാും പ്പവ്ർത്തിവക്കണ്ടിെിരിക്കുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം