കൊറോണ എന്നൊരു രോഗം മൂലം ..... മനുഷ്യജീവൻ പൊലിയുമ്പോൾ... ഒരൊറ്റ കാര്യം ഓർത്തിടുക ... ശുചിത്വം....ശുചിത്വം....ശുചിത്വം.... കോവിഡ് എന്നൊരു സൂക്ഷ്മാണു... പടർന്നു കയറാതിരിക്കാൻ... ഒരൊറ്റ കാര്യം ഓർത്തിടുക ... ശുചിത്വം....ശുചിത്വം....ശുചിത്വം.... രോഗം വന്നു ചികില്സിപ്പതിനേക്കാൾ.... വരാതിരിക്കാൻ ഉത്തമമായി കാണേണം.. ഒരൊറ്റ കാര്യം ഓർത്തിടുക ... ശുചിത്വം....ശുചിത്വം....ശുചിത്വം....
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത