എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം



കൊറോണ എന്നൊരു രോഗം മൂലം .....
മനുഷ്യജീവൻ പൊലിയുമ്പോൾ...
ഒരൊറ്റ കാര്യം ഓർത്തിടുക ...
ശുചിത്വം....ശുചിത്വം....ശുചിത്വം....

കോവിഡ് എന്നൊരു സൂക്ഷ്മാണു...
പടർന്നു കയറാതിരിക്കാൻ...
ഒരൊറ്റ കാര്യം ഓർത്തിടുക ...
ശുചിത്വം....ശുചിത്വം....ശുചിത്വം....

രോഗം വന്നു ചികില്സിപ്പതിനേക്കാൾ....
വരാതിരിക്കാൻ ഉത്തമമായി കാണേണം..
ഒരൊറ്റ കാര്യം ഓർത്തിടുക ...
ശുചിത്വം....ശുചിത്വം....ശുചിത്വം....

 


റിഫ റസാഖ്
8 D എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് പുതുപൊന്നാനി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത