എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ എന്റെ സ്വന്തം പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ സ്വന്തം പൂമ്പാറ്റ.

പൂവിലിരിക്കും പൂമ്പാറ്റ
പാറിനടക്കും പൂമ്പാറ്റ
പൂന്തേൻ നുകരും പൂമ്പാറ്റ
വർണ്ണചിറകുള്ള പൂമ്പാറ്റ
എന്തൊരു രസമാണ്
എന്തൊരു നിറമാണ്
എന്റെ സുന്ദരി പൂമ്പാറ്റ
എന്നും എന്നുടെ പൂന്തോട്ടത്തിൽ
പാറി നടക്കും പൂമ്പാറ്റ
എന്റെ സ്വന്തം പൂമ്പാറ്റ.

 

പാർവതി കൃഷ്ണ.s
4 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത