വേശാല എൽ.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/തുരത്താമീ വൈറസിനെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താമീ വൈറസിനെ


സ്കൂളുകളെല്ലാം വേഗമടച്ചല്ലോ
കൊറോണയെന്നൊരുവൈറസ്സിനാൽ
കോവിഡ് 19 എന്നൊരു പേരിൽ
ലോകം മുഴുവൻ ചുറ്റുന്നു
ഓടിക്കാം നമുക്കീ വൈറസ്സിനെ
വീട്ടിൽ തന്നെ ഇരുന്നിട്ട്
കൈകൾ കഴുകി ഇരിക്കേണം
മൂക്കും വായും പൊത്തീടേണം
ഒർമമിക്കാം നമുക്കീ കാര്യങ്ങൾ
ഓടിക്കാം നമുക്കീ വൈറസ്സിനെ


 

ദേവപ്രിയ കെ വി
1 വേശാല എൽ.പി. സ്ക്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത