ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/കളികൂട്ടുകാരി
കളികൂട്ടുകാരി
കളികൂട്ടുകാരി... നീയെവിടെ മറഞ്ഞു നിന്നെ... കാണാതെ എൻ മനം നോവുന്നു.. താമരപ്പൂതണ്ടൊടിച്ചു നിനക്കായി ഞാൻ വരുമ്പോൾ കുഞ്ഞിളം കയ്യാലെ നീ തലോടില്ലേ നെൽകതിര് കയ്യിലാക്കി.. എന്നരികിൽ നീ അണയുമ്പോൾ... നിൻ വാർമുടിയിൽ പനിനീർ പൂ ചൂടില്ലേ ഞാൻ നീയെന്റെ തോഴിയല്ലേ... നീയെന്റെ ജീവനല്ലേ നീയില്ലെങ്കിൽ.. ഞാനില്ല ഈ മണ്ണിൽ.. നിലച്ചു നിൻ വളകിലുക്കം .. വെറുത്തു ഞാൻ ഭൂമിയിന്നു ഇന്നെൻ ഹൃത്തിൽ നിന്റെ.. ഓർമ്മകൾ മാത്രം.. എവിടെയെൻ തോഴി നീ.. മറന്നുവോ എന്നെ നീയില്ലെങ്കിൽ.. ഞാൻ ഇനി ഭൂമിയിലില്ല.. തോഴാ നിൻ.. വാക്ക് കേട്ടു.. നിൻ നൊമ്പരം.. ഞാനറിയുന്നു വിധിയെന്ന ദ്രോഹിയെന്നെ മൺമറച്ചല്ലോ... ഇനി നാം കാണുകയില്ല കളിവാക്കുകളുമില്ല.. നിൻ ഓർമകളിൽ ഞാൻ ജീവിക്കുന്നു..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം