വുഹാനിൽ നിന്നും പിറവിയെടുത്ത
മഹാമാരിയെ നാം
കൊറോണയെന്നും കോവിഡ് 19 എന്നും
പേരിട്ടു വിളിച്ചു
നമുക്കൊന്നായ് ഒറ്റക്കെട്ടായ്
നശിപ്പിച്ചീടാം തോൽപ്പിച്ചീടാം ഈ
മഹാമാരിയെ
എന്തൊരു നിശ്ചലം ലോകമെങ്ങും എന്തൊരു ദുർവിധി ലോകമെങ്ങും
വൃത്തിയായ് കൈ കഴുകീടാം
മാസ്ക്കുകൾ ധരിച്ചീടാം
സുരക്ഷിതരായീടാം
നമുക്കെല്ലാം