കൂവേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കാലം      

വുഹാനിൽ നിന്നും പിറവിയെടുത്ത
മഹാമാരിയെ നാം
കൊറോണയെന്നും കോവിഡ് 19 എന്നും
പേരിട്ടു വിളിച്ചു
നമുക്കൊന്നായ് ഒറ്റക്കെട്ടായ്
നശിപ്പിച്ചീടാം തോൽപ്പിച്ചീടാം ഈ
മഹാമാരിയെ
എന്തൊരു നിശ്ചലം ലോകമെങ്ങും എന്തൊരു ദുർവിധി ലോകമെങ്ങും
വൃത്തിയായ് കൈ കഴുകീടാം
മാസ്‌ക്കുകൾ ധരിച്ചീടാം
സുരക്ഷിതരായീടാം
നമുക്കെല്ലാം

 

സൂര്യജിത്ത് ഏ. വി
1 A ജി.എൽ.പി.എസ്.കൂവേരി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത