ചെറുചിറകുള്ളൊരു പൂമ്പാറ്റേ പാറിപോകുവതെങ്ങോട്ടാ? അരിമുല്ല പൂക്കളിൽ തേനുണ്ണാൻ പാറി പാറി പോകുന്നോ ? ആരു നൽക്കിനിനക്കി വർണ്ണങ്ങൾ ? കുഞ്ഞിപ്പൂക്കൾക്കിതു പോല ചിറകുണ്ടായാൽ എന്തു രസം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത