വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

       ചെറുചിറകുള്ളൊരു പൂമ്പാറ്റേ
      പാറിപോകുവതെങ്ങോട്ടാ?
      അരിമുല്ല പൂക്കളിൽ തേനുണ്ണാൻ
      പാറി പാറി പോകുന്നോ ?
      ആരു നൽക്കിനിനക്കി വർണ്ണങ്ങൾ ?
      കുഞ്ഞിപ്പൂക്കൾക്കിതു പോല
      ചിറകുണ്ടായാൽ എന്തു രസം

സാൻമിയ കെ കെ
3 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത