എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/കൈ കോർത്തിടാം

കൈ കോർത്തിടാം


ലോകമാകെ മാറിമറിഞ്ഞു
കോവിഡ്19 വന്നതോടെ
 ചൈന തുടങ്ങി കേരളമാകെ
കോവിഡ്19 പിടികൂടി
ആളുകളൊക്കെ നെട്ടോട്ടത്തിലാ..
 നാട് മുഴുവനും പട്ടിണിയാ..
വീട്ടിൽ ഇരിക്കുക കൂട്ടുകാരെ
വൈറസിനെ തുരത്താൻ നമുക്ക്
റോഡിൽ തിരക്കില്ല
മാർക്കറ്റിൽ ആളില്ല
ടെക്സ്റ്റൈൽസിൽ തിക്കും തിരക്കുമില്ല
കളിയില്ല ചിരി ഇല്ല
ഒത്തു കൂടൽ ഇല്ല
അങ്ങുമിങ്ങും പോലീസിൻറെ കണ്ണാ..
സോപ്പ് ഉപയോഗിച്ച് കൈ കഴുകി
ശുദ്ധി പുലർത്താൻ നാടാകെ
പേടിവേണ്ടാ ..
 ജാഗ്രതയാണിവിടാവിശ്യം.


 

NESHWA
5 A എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത