തേൻ കുടിക്കും പൂ൩ാറ്റ
പൂക്കൾ മണക്കും പൂ൩ാറ്റ
പൂന്തോട്ടം നിറയും പൂ൩ാറ്റ
സന്തോഷം നിറയും പൂന്തോട്ടം
സ്നേഹം പകരും പൂന്തോട്ടം
സങ്കടങ്ങൾ അകറ്റും പൂന്തോട്ടം
നന്മകൾ നേരും പൂന്തോട്ടം
നിറംമാറും പൂ൩ാറ്റ
നിറങ്ങൾ തൂകും പൂ൩ാറ്റ
നിറം മാറികളിക്കും പൂ൩ാറ്റ
പൂക്കൾ മണക്കും പൂ൩ാറ്റ
എ൯െറ സ്വന്തം പൂ൩ാറ്റ