എൽ. പി. എസ്. കോഴിക്കോട്/അക്ഷരവൃക്ഷം/തേ൯കുടിക്കും പൂ൩ാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
തേൻകുടിക്കും പൂ൩ാറ്റ

തേൻ കുടിക്കും പൂ൩ാറ്റ
പൂക്കൾ മണക്കും പൂ൩ാറ്റ
പൂന്തോട്ടം നിറയും പൂ൩ാറ്റ
സന്തോഷം നിറയും പൂന്തോട്ടം
സ്നേഹം പകരും പൂന്തോട്ടം
സങ്കടങ്ങൾ അകറ്റും പൂന്തോട്ടം
നന്മകൾ നേരും പൂന്തോട്ടം
നിറംമാറും പൂ൩ാറ്റ
നിറങ്ങൾ തൂകും പൂ൩ാറ്റ
നിറം മാറികളിക്കും പൂ൩ാറ്റ
പൂക്കൾ മണക്കും പൂ൩ാറ്റ
എ൯െറ സ്വന്തം പൂ൩ാറ്റ


 

ജ്യോതികജയൻ
3A എൽ.പി.എസ്.കോഴിക്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത