ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/നമ്മുടെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ കേരളം

ആഹാ നമ്മുടെ സുന്ദരകേരളം
തെങ്ങിൻ തോപ്പും
വയലും മലയും
തിങ്ങി നിറഞ്ഞൊരു
നമ്മുടെ നാട്
പടർന്നു പിടിച്ചൊരു
കോവിഡ് 19
എന്നൊരു മാരക രോഗത്തെ
വെല്ലുവിളിക്കും
ഞങ്ങളിതാ -
കോവിസ് 19-
മാറ്റാനായ്
നമുക്കു ജാഗ്രത പാലിക്കാം
കളിയും ചിരിയും
പഠനവും നിറഞ്ഞൊരു
വിദ്യാലയവും തുറന്നീടാം
 

ആമിർ മുഹമ്മദ്
3 B ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത