ആഹാ നമ്മുടെ സുന്ദരകേരളം
തെങ്ങിൻ തോപ്പും
വയലും മലയും
തിങ്ങി നിറഞ്ഞൊരു
നമ്മുടെ നാട്
പടർന്നു പിടിച്ചൊരു
കോവിഡ് 19
എന്നൊരു മാരക രോഗത്തെ
വെല്ലുവിളിക്കും
ഞങ്ങളിതാ -
കോവിസ് 19-
മാറ്റാനായ്
നമുക്കു ജാഗ്രത പാലിക്കാം
കളിയും ചിരിയും
പഠനവും നിറഞ്ഞൊരു
വിദ്യാലയവും തുറന്നീടാം