കൊറോണ എന്റെ നാട്ടിൽ വന്നു പേടിപ്പെടുത്താൻ വന്നു കൊറോണയിൽ ജാഗ്രത വേണം എല്ലാവർക്കും ജാഗ്രത വേണം കൈകൾ നന്നായി കഴുകീടണം എല്ലായിടത്തും ശുചി യക്കേണം വീട്ടിൽ തന്നെ ഇരിക്കേണം ജാഗ്രത യോടെ ഇരിക്കേണം
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത