കെ എം എ യു പി എസ് കല്ലക്കട്ട/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത





കൊറോണ എന്റെ നാട്ടിൽ വന്നു
പേടിപ്പെടുത്താൻ വന്നു
കൊറോണയിൽ ജാഗ്രത വേണം
എല്ലാവർക്കും ജാഗ്രത വേണം
കൈകൾ നന്നായി കഴുകീടണം
എല്ലായിടത്തും ശുചി യക്കേണം
വീട്ടിൽ തന്നെ ഇരിക്കേണം
ജാഗ്രത യോടെ ഇരിക്കേണം



VIBHA MANOJ
2 B കെ എം എ യു പി എസ് കല്ലക്കട്ട
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത