അമ്മയെ അനുസരിക്കാം
ആഘോഷങ്ങൾ ഒഴിവാക്കാം
ഇരുകൈകളും വൃത്തിയാക്കാം
ഈശ്വര പ്രാർത്ഥന വീട്ടിൽ നടത്താം
ഉള്ളത് കൊണ്ട് ഊണ് കഴിക്കാം
ഊഞ്ഞാലാടം പന്തു കളിക്കാം വീട്ടിൽതന്നെ
എഴുന്നേൽക്കാം രാവിലെ തന്നെ
അമ്മയെ സഹായിക്കാം
ഏർപെടുത്താം ഭക്ഷണം വേണ്ടവർക്കു
ഐക്യത്തോടെ കഴികാം
ഒത്തിരി സ്നേഹം പങ്കുവെക്കാം
ഓർക്കാം സഹജീവിക്കളെ
ഔചിത്യം വേണ്ട ആവശ്യക്കാർ നമ്മൾ
അംഗബലം കാത്തുസൂക്ഷിച്ചിടാം