ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/കൊറോണ വെക്കേഷൻ
കൊറോണ വെക്കേഷൻ
ഇനിയൊരു അറിയിപ്പുണ്ടാകുംവരെ സ്കൂളുകൾ അടച്ചിടുന്നതായിരിക്കും എന്ന് വാർത്ത കേട്ടപ്പോൾ ഏറെ വിഷമം തോന്നി. കുറേ കാലമായി കാത്തിരുന്ന annual day നഷ്ടമായല്ലോ എന്നോർത്തപ്പോൾ വല്ലാതെ വിഷമിച്ചു. അപ്പോഴാണ് ഞങ്ങളുടെ അബ്ബ തൃശൂരിലേക്ക് ഞങ്ങളെ വിരുന്ന് കൊണ്ടുപോയത്. അവിടെ പോയപ്പോൾ ഞങ്ങൾ വീട്ടിലിരുന്നു തന്നെ എല്ലാപരിപാടികളും ചെയ്തു. പിന്നീട് വലിയ മാമ 'ഉണ്ണിപ്പുര 'ഉണ്ടാക്കി തന്നു. ഞങ്ങൾ അതിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴെല്ലാം എപ്പോഴും എല്ലാവരും പറയുന്നത് "കൊറോണ വരും സൂക്ഷിക്കണം. കൈകൾ എപ്പോഴും സോപ്പിട്ടു കഴുകണം. പുറത്തു നിന്നുവരുന്നവർക് കൈ കൊടുക്കരുത്. പൈസ കൈയിൽ എടുത്താൽ കൈ കഴുകണം. പിന്നെ അങ്ങോട്ട് കേൾകുന്നതെല്ലാം 'covid 19',അല്ലെങ്കിൽ കൊറോണ എന്നുമാത്രം. അതുകൊണ്ട് എനിക്ക് തോന്നി ഇതൊരു കൊറോണ vaccation ആണല്ലോ.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |