ജി.എൽ.പി.എസ്. വാക്കടപ്പുറം/അക്ഷരവൃക്ഷം/തോൽപ്പിയ്ക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
തോൽപ്പിയ്ക്കാം

വീട്ടിലിരുന്നീടാം വീട്ടിലിരുന്നീടാം
കൊറോണയെന്ന മഹാമാരിയെ
ചെറുത്തു തോൽപ്പിയ്ക്കാം
കൈകൾ കഴുകിയും മാസ്ക് ധരിച്ചും
കൊറോണരോഗത്തെ
അകറ്റി നിർത്തീടാം

അതുൽ കൃഷ്ണ
1 എ ജി എൽ പി എസ് വാക്കടപ്പുറം,പാലക്കാട്,ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത