ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/അക്ഷരവൃക്ഷം/ CORONA

Schoolwiki സംരംഭത്തിൽ നിന്ന്
CORONA


കൊറോണ എന്ന പേര് കേൾക്കുമ്പോൾ
പേടി തോന്നീടും മനസ്സിനുള്ളിൽ
കോവിഡ് എന്ന പേരിൽ കേരളത്തിൽ
ചുറ്റിക്കറങ്ങുന്ന വൈറസ്സേ നീ
വിടപറയാൻ സമയമായി....
പ്രളയവും നിപ്പയും മാറി മാറി വന്നിട്ടും
തളർത്താനാവാത്ത മലയാള മണ്ണിനെ
ഈ കൊറോണയ്ക്ക് തളർത്താനാകുമോ...
ചങ്കുറപ്പോടെ കരുത്തു നൽകി
ഒന്നിച്ചു നിന്ന് പൊരുതിടേണം
ഈ മഹാമാരിയെ
ആശങ്ക വേണ്ട നമുക്ക്
ജാഗ്രത മാത്രം......
അടച്ചുപൂട്ടാം വാതിലുകൾ
 പ്രതിരോധിക്കാം കൊറോണയെ

DEVIKARAJ K V
6 A ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത