സഹായം Reading Problems? Click here


ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II

Schoolwiki സംരംഭത്തിൽ നിന്ന്
(12027 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹൊസ്ദുർഗ് ഉപജില്ലയിലെ മടിക്കൈ പഞ്ചായത്തിലാണ് ഈ സ്കൂൾ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II
12027 2.jpg
വിലാസം
മടിക്കൈ

മടിക്കൈ പി.ഒ.
,
671314
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ0467 2240720
ഇമെയിൽ12027madikai@gmail.com
കോഡുകൾ
സ്കൂൾ കോഡ്12027 (സമേതം)
വി എച്ച് എസ് എസ് കോഡ്914018
യുഡൈസ് കോഡ്3201050038
വിക്കിഡാറ്റQ64398888
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമടിക്കൈ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ301
പെൺകുട്ടികൾ287
ആകെ വിദ്യാർത്ഥികൾ588
അദ്ധ്യാപകർ27
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ60
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ117
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽരാജേഷ് സ്കറിയ
പ്രധാന അദ്ധ്യാപകൻസുരേഷ്‌കുമാർ പി
പി.ടി.എ. പ്രസിഡണ്ട്സേതു വി
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ വി പി
അവസാനം തിരുത്തിയത്
09-02-2022Ajamalne
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)


ചരിത്രം

1921 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ[1] എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. -ൽ ഇതൊരു സ്കൂളായി. -ൽ മിഡിൽ സ്കൂളായും 1981-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2007ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.


  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1994-95 വാസന്തി.എം
1995-97 പദ്‌മിനി ടി എം
1997-98 അമ്മുക്കുട്ടി
1998-99 പങ്കജാക്ഷി
1999*2000 സത്യദേവ൯പിള്ള
2000-01 ജയരാജ൯ കെ. സി
2001-02 വിനോദ൯ വി എം
2002-03 ഹരിദാസ൯.എ.കെ
2003-04 ചന്ദ്ര൯ കോറോത്ത്
2004-05 ഇന്ദിര.സി.കെ
2005-06 തങ്കമണി എം കെ
2006-07 ഹേമലത.പി.പി
2010- 13 സാവിത്രി ടി
2013-15 രാജഗോപാലൻ എം കെ
2015-16 രാജശേഖരൻ എം
2016-17 ബാലാമണി. എ
2017-18 ടോംസൺ ടോം
2018- സുരേഷ്‌കുമാർ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

അവലംബം

  • NH 17 ന് തൊട്ട് നീലേശ്വരം നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി മടിക്കൈ ,മേക്കാട്ട് സ്ഥിതിചെയ്യുന്നു.
  • NH 17 നു തൊട്ടു കാഞ്ഞങ്ങാട് -അരയി-കാലിച്ചാംപൊതി വഴിയും എത്തിച്ചേരാം.

Loading map...

  1. school history