ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/ശുചിത്വം തന്നെ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം തന്നെ ജീവിതം

ശുചിത്വം ശീലമാക്കൂ
  ദൈവംനമ്മെ തുണച്ചീടും
രോഗങ്ങൾ തടയാൻ
  അതനുവാര്യമല്ലോ...
 നല്ലൊരു നാളേക്കായ്
  വൃത്തി ശീലമാക്കാം
 ശുചിയാക്കാം കൈകളെ
 തുരത്താം രോഗങ്ങളെ
 

ഫിർദൗസ്.O.V
2 A ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത