എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/ലോകം കുലുക്കിയ മഹാ ദുരന്തം
ലോകം കുലുക്കിയ മഹാ ദുരന്തം
2019 ഡിസംബർ 19 നു വുഹാൻ മാംസ ചന്തയിൽ ഒരു അജ്ഞാത രോഗം ചൈന കണ്ടെത്തി. 9 ആം ദിവസം അജ്ഞാത രോഗം പരത്തുന്നത് കൊറോണ വൈറസ് ആണെന്ന് കണ്ടെത്തുന്നു.കൊറോണ വൈറസ് മഹാമാരി ആണെന്ന് കണ്ടെത്തി 11 ആം ദിനം ചൈനയിൽ ആദ്യ മരണം ഉണ്ടായി . 13 ആം ദിവസം രോഗം തായ്ലണ്ടിലേക്ക് പടർന്നു 20 ആം ദിവസം കൊറോണ വൈറസ് ഉള്ള ഒരാൾ തൊട്ട സ്ഥാലത്തോ അയാളുടെ കയ്യിലോ തൊട്ടാൽ രോഗം പടരുമെന്നും കണ്ടെത്തി . അടുത്ത ദിവസം രോഗം യൂറോപ്പിലേക്ക്. ചൈന യിൽ നിന്നെത്തിയ 2 പേരിൽ നിന്നും കണ്ടെത്തിയ പുതിയ രോഗത്തിന് കോവിടു 19 എന്നും ലോകാരോഗ്യ സംഘടനയും വൈറസിനെ സാർസ് കൊറോണ വൈറസ് 19 എന്ന് ഇന്റർനാഷണൽ കമ്മിറ്റി ഓൺ taxonamy ആൻഡ് വൈറസ് പേരിടുന്നു. കോവിട് 19 ന്റെ പൂർണ രൂപം കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ് .കോവിട് 19 ശ്വാസകോശത്തെ ആണ് ബാധിക്കുന്നത് കൊറോണ ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടന 2020 ജനുവരി 30 നാണു ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് കോവിട് 19 ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് .കേരളത്തിലെ തൃശൂർ ജില്ലയിലാണ് കൊറോണ വൈറസ് വ്യാപനം തടയാൻ കേരളം ആരോഗ്യ വകുപ്പിന്റെ ക്യാമ്പയ്ഗൻ ആണ് ബ്രേക്ക് ദി ചെയിൻ. കോവിട് 19 ടെസ്റ്റുകൾ ആണ് PCR , NAAT കോവിട് 19 എതിരെ പരീക്ഷണ ഘട്ടത്തിൽ ഉള്ള വാക്സിൻ ആണ് MRNA 1273 കൊറോണ യെ പ്രതിരോധിക്കാൻ കൈകൾ സാനിറ്റിസ്റ്റ് സോപ്പോ ഉപയോഗിച്ച വൃത്തിയായി കഴുകുക മാസ്ക് ധരിക്കുക സാമൂഹിക അകലം പാലിക്കുക. നമ്മൾ കേരളീയർ ഇ പ്രതിസന്ധിയെ കരുതലോടെ നേരിടും. ഭയമല്ല ജാഗ്രത യാണ് വേണ്ടത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം