ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

മഴക്കാലം മഞ്ഞുകാലം
ഇപ്പോൾ നാട്ടിൽ കൊറോണക്കാലം
അടച്ചു പൂട്ടി അകത്തിരിക്കാം
ശുചിത്വമെന്നും ശീലമാക്കാം
കളികൾ ഇല്ല സ്കൂളും ഇല്ല
പുറത്തിറങ്ങാൻ പേടിയാണേ
കൊറോണയെ നാം ഭയന്നിടേണം
ഒത്തുചേർന്ന് ഓടിക്കേണം
മറക്കരുതേ കൂട്ടുകാരെ.

നന്മ പ്രിയേഷ്
1 A ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത