ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ഭൂമിയുടെ കാവലാളാകാം
ഭൂമിയുടെ കാവലാളാകാം
വനപ്രദേശങ്ങൾ വിസ്തൃതമാക്കുന്നതുവഴി ആഗോളപാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാസ്ഥിരതയും ഉറപ്പാകുക. ഇതിലൂടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുവാനും അതുവഴി ഓസോൺ വിള്ളലിനു കാരണമാകുന്ന ഗ്രീൻഹൗസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് നാം ചെയ്യേണ്ടത്. "പരിസ്ഥിതിയാണ് ജീവൻ്റെ നിലനിൽപ്പിന് ആധാരം ". ഈ ആപ്തവാക്യം പ്രാവർത്തികമാക്കാനുള്ള പരിശ്രമങ്ങളിൽ ആവട്ടേ നാം ഓരോരുത്തരും.... വരും ദിനങ്ങളിൽ.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം