ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം
പരിസ്ഥിതി മലിനീകരണം
പരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരയുകയാണ് ഇന്ന് നമുക്കുള്ള നിയമങ്ങളും സംവിധാനങ്ങളും പരിസ്ഥിതി സംരക്ഷണത്തിനു മതിയാവാതെ വരുന്നുണ്ട് . പലപ്പോഴും വേലിതന്നെ വിളവു തിന്നുന്ന കാഴ്ചയാണു നാം കാണുന്നത് . ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ് . പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമാണ് . ലോകം നേരിടുന്ന പ്രധാന വെലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ . മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശനങ്ങൾ പ്രതിദിനം വർദ്ധിക്കുന്നു . വൈവിധ്യമാർന്ന ജീവിഘടകങ്ങൾ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി . പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവികൾക്കു നിലനില്ക്കാനാവില്ല . സന്ധ്യ , ജന്തു ജാലങ്ങൾ അടങ്ങിയ പരിസ്ഥിതിയിൽ ജീവൻ്റെ നിലനില്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട് . ഈ പ്രക്യതി വിഭവങ്ങളെ വേണ്ട വിധം സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തിനു കോട്ടം തട്ടു എന്നാൽ ഇന്നു നമ്മുടെ പരിസ്ഥിതി പല വിധത്തിലും മലിനമായിക്കൊണ്ടിരിക്കുകയാണ് . നഷ്ടപ്പെട്ടു പോയ ഭൂതകാല നന്മകൾ ഓർത്തു വിലപിക്കാതെ പ്രകൃതി സംരക്ഷണത്തിനും മാലിന്യ നിർമ്മാർജ്ജനത്തിനും ഉണ്ടാകുന്ന പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നതാണു പ്രധാനം . മരങ്ങൾക്കപ്പുറം ഒരു പ്രക്യതിയുണ്ട് എന്ന് ഓർക്കുക ........ " ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു ! ഒരു തണൽ നടുന്നു ! ന്യു നിവർക്കാനൊങ്ങ കുളിർ നിഴൽ തടുന്നു പകലുറക്കത്തിനൊങ മലർ വിരി നടുന്നു - ഒ.എൻ.വി ഒ.എൻ.വിയുടെ ഈ വരികളിലൂടെ കവി അർഥം വെയിക്കുന്നത് പാരിസ്ഥിതിയെയാണ് . പരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകത്തെ കുറിച്ചാണ് . സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് , ഭൂമിയിൽ നിന്നാണ് മലയാളത്തിൻ്റെ സംസ്കാരം പുഴയിൽ നിന്നും , വയലേലകളിൽ നിന്നുമാണ് ജനിച്ചത്. പരിസ്ഥിതി പ്രശണങ്ങൾ മാറ്റാൻ നിരവതി പദ്ധതികൾ ഉണ്ട് 1. കംപോസ്റ്റ് കുഴികൾ നിർമിക്കുക 2. പ്ലാസ്റ്റിക് കൂടുകൾ ഉപേക്ഷിക്കുക 3. പുറത്തു പോകുമ്പോൾ കടലാസ് ബാഗുകൾ കൈയ്യിൽ കരുതുക . ഇങ്ങനെ നിരവതി കാര്യങ്ങൾ ഉണ്ട് നമ്മൾക്ക് പരിസ്ഥിതി പ്രശണതെ നേരിടാൻ . ഇത് നമ്മൾ കി ത്യമായി തുടർന്നാൽ നാം നേരിടുന്ന പരിസ്ഥിതി പ്രശനം അവസാനിപപ്പിക്കാൻ നമുക്ക് സാതികും. പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് . ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കത്ത ഒരു വാർത്ത പോലും ഉണ്ടാകാത്ത ദിനങ്ങളില്ല . എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിൻ്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമാണ് ലോകം വിക്ഷിക്കുന്നത് . " ഒരു മരം..... അതിൻ തണൽ ....... മറക്കരുതൊരു നാളും ...."
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം