ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം/അക്ഷരവൃക്ഷം/വായുവില്ലാതെ ഒരു നിമിഷം

Schoolwiki സംരംഭത്തിൽ നിന്ന്
വായുവില്ലാതെ ഒരു നിമിഷം

മനുഷ്യന് ജീവിക്കാൻ പ്രധാനമായും വേണ്ട ഒന്നാണ് വായു. ഇപ്പോഴത്തെ പ്രധാന പ്രശ്നമാണ് വായു മലിനീകരണം. ലോകജനസംഖ്യയുടെ പകുതിയിൽ അധികം പേരും ശ്വസിക്കുന്നത് മലിന വായുവാണ്. പ്ലാസ്റ്റിക് കത്തിക്കൽ, ഫാക്ട് എന്നിവിടങ്ങളിൽ നിന്നുള്ള പുക, വാഹനത്തിൽ നിന്നുള്ള പുക എന്നിവ വായുവിനെ മലിനമാക്കുന്നു. കുടിവെള്ളം കുപ്പിയിൽ വാങ്ങുന്ന പോലെ വായുവും നാം കുപ്പിയിൽ വാങ്ങുന്ന അവസ്ഥ ഇല്ലാതിരിക്കട്ടെ....

നിയ. K. P
4B ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത