ലോകം മുഴുവൻ ലോക് ഡൗണാക്കി കൊറോണ വൈറസ് വന്നു
കൊറോണ എന്ന മാരിയെ
നമുക്ക് തുരത്താം
സർക്കാർ പറയുന്ന നിയമങ്ങൾ കേട്ട് വീട്ടിലിരിക്കാം
പുറത്ത്പോകുന്നവരെല്ലാം
മാസ്ക് കെട്ടി പോകുക.
എല്ലാവരും സോപ്പിട്ട് കൈകൾ നന്നായി കഴുകുക
കൊറോണ എന്ന മാരിയെ
നമുക്കങ്ങനെ തുരത്തീടാം