ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ലോകം മുഴുവൻ ലോക് ഡൗണാക്കി കൊറോണ വൈറസ് വന്നു
കൊറോണ എന്ന മാരിയെ
നമുക്ക് തുരത്താം
സർക്കാർ പറയുന്ന നിയമങ്ങൾ കേട്ട് വീട്ടിലിരിക്കാം
പുറത്ത്പോകുന്നവരെല്ലാം
മാസ്ക് കെട്ടി പോകുക.
എല്ലാവരും സോപ്പിട്ട് കൈകൾ നന്നായി കഴുകുക
കൊറോണ എന്ന മാരിയെ
നമുക്കങ്ങനെ തുരത്തീടാം

 

പവിത്ര P R
1 B ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത