ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/വളയാതെ വളരാൻ - ലേഖനംp
വളയാതെ വളരാൻ
വായന മനുഷ്യർക്ക് മാത്രം സാധിക്കുന്ന ഒരു അത്ഭുത സിദ്ധിയാണ്.
"വായന ഒരാളെ പൂർണനാക്കുന്നു" എന്ന് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ
ഫ്രാൻസിസ് ബേക്കൺ പറഞ്ഞിട്ടുണ്ട്.വായന ചിന്തോദീപകമായ അറിവിന്റെ സ്രോതസ്സാണ്.സാമൂഹിക,സാമ്പത്തിക മേഖലകളിലെ വളർച്ചയും വികാസവും നാം അറിയുന്നതും വായനയിലൂടെയാണ്.സമൂഹത്തിൽ ഉയർന്നുവരാൻ ആഗ്രഹിക്കുന്ന ഏതൊരാളും വായനയെ അതിനുള്ള പ്രധാന പടവായികാണുന്നു.വിശാലമായ കാഴ്ചപ്പാടുകളും വായന നമ്മുക്ക് സമ്മാനിക്കുന്നു. വ്യക്തികളിൽ ആത്മവിശ്വാസവും ആശയവിനിമയ-
ശേഷിയും സൃഷ്ടിക്കുന്നതിൽ വായനക്ക് വളരെയധികം പങ്കുണ്ട്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം