ജി.എൽ.പി.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വമില്ലായ്‌മ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. ഇത് നമ്മുടെ ജീവിതത്തിനു തന്നെ ഭീഷണിയാണ്. കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങളിൽ കൊതുകും, എലികളും മറ്റും പെരുകി പകർച്ചവ്യാധികൾ പകരാൻ ഇടവരുത്തുന്നു. ഈ പകർച്ചവ്യാധികൾ മനുഷ്യരിലേക്ക് പടർന്നാൽ മരണത്തിനു വരെ കാരണമാകും. ശുചിത്വമുള്ള ചുറ്റുപാടുകളിൽ ആരോഗ്യത്തോടെ വേണം നമ്മൾ ജീവിക്കാൻ.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം