ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ

മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ ഭൂമിയിൽ മണ്ണ‍ുവേണം ജീവജാലങ്ങൾ നിലനിൽക്കാൻ വെള്ളം പിടിച്ചുനിർത്താനും പ്രളയം തടയാൻ മണ്ണ് വരൾച്ച ഇല്ലാതാക്കാൻ കാലാവസ്‌ഥ മാറ്റം ചെറുക്കാൻ വിളകൾ വളർത്താൻ നമുക്ക് ജീവിക്കാൻ മണ്ണെന്ന അമൂല്യ നിധിയെ നമുക്ക് കാത്തുപാലിക്കാം ഇത് നമ്മുടെ പ്രതിജ്ഞ ആകട്ടെ ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യമുള്ള മണ്ണ് വേണം

ആര്യശ്രീ.ആ‍ർ.എസ്
2എ ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം