മാനത്തുണ്ടൊരു മഴവില്ല്
ഏഴു നിറത്തിൽ മഴവില്ല്
കാണാൻ എന്തൊരു അഴകാണ്
റ പോലുള്ള ഒരു മഴവില്ല
നിന്നെ കണ്ടാൽ മതിയാകില്ല
എന്നരികിൽ നീ വന്നാൽ
തന്നിടും ഞാൻ നൂറുമ്മ
വൈഷ്ണവി
1 A ജി.എൽ.പി.എസ്.മക്കിമല മാനന്തവാടി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത