ജി എൽ പി എസ് മക്കിമല/അക്ഷരവൃക്ഷം/മഴവില്ല്

Schoolwiki സംരംഭത്തിൽ നിന്ന്
മഴവില്ല്

 മാനത്തുണ്ടൊരു മഴവില്ല്
 ഏഴു നിറത്തിൽ മഴവില്ല്
കാണാൻ എന്തൊരു അഴകാണ്
 റ പോലുള്ള ഒരു മഴവില്ല
 നിന്നെ കണ്ടാൽ മതിയാകില്ല
 എന്നരികിൽ നീ വന്നാൽ
തന്നിടും ഞാൻ നൂറുമ്മ

 

വൈഷ്ണവി
1 A ജി.എൽ.പി.എസ്.മക്കിമല
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത