എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി
കോവിഡ് എന്ന മഹാമാരി
ചൈനയിലെ വുഹാൻ പ്രവശ്യയിൽ നിന്നും ഉടലെടുത്ത ഒരു മഹാവിപത്താണ് കൊറോണ അല്ലെങ്കിൽ കോവിസ് 19 എന്ന വൈറസ് രോഗം . മനുഷ്യരാശിയിൽ ഉണ്ടായിട്ടുള്ള വി പത്തുകളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഈ രോഗം. കാരണം ഈ വൈറസ് പരത്തുന്ന രോഗത്തിന് ഇതുവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല . ചൈനയിൽ മാത്രമല്ല മറ്റു രാജ്യങ്ങളും ഈ കോവിഡ് - 19 പടർന്നു പിടിക്കുകയാണ്: അമേരിക്ക, സ്പെയിൻ, കാനഡ, ഇറ്റലി എന്നിങ്ങനെയുള്ള വലിയ രാജ്യങ്ങൾ ഈ വൈറസിനടിമയാണ്. ഇന്ത്യയിൽ ഈ രോഗം പടരാതി രി ക്കാൻ നാം ഏറെ മുൻകരുതലുകൾ എടുത്തു. ലോക് ഡൗൺ എന്ന ആശയത്താൽ കോ വിഡ് കാരണമുള്ള മരണസംഖ്യ കുറയ്ക്കാൻ സാധിച്ചു. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ യെ ഈ രോഗം സാരമായി ബാധിച്ചു. ആതുര സേവന രംഗത്ത് മികച്ചവരായ പല ഡോക്ടറുമാരുടെയും നേഴ്സുമാരുടെയും ആശാ പ്രവർത്തകരുടെയും ആരോഗ്യ പ്രവർത്തകരുടെയും, പോലിസുകാരുടെയും മഹത്തായ പ്രവർത്തനങ്ങൾ മൂലം ഈ മഹാവിപത്തിൻ്റെ വ്യാപനം ഒരു പരിധി വരെ തടയാൻ സാധിച്ചു .മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള സംസ്ഥാനം ഒരു പിടി മുന്നിലാണ്. '"ആശങ്കയല്ല പകരം ജാഗ്രതയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം