എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/പ്രക്യതിയുടെ വികൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രക്യതിയുടെ വികൃതി


കൊറോണ വൈറസ് വന്നപ്പോൾ
നാട്ടിൽ ഭീ നിയുടെ പൊടിപൂരം
പണ്ടത്തെ ആലിൻ ചുവട്ടിൽ
ആരും തന്നെ ഇരിപ്പില്ല
റോഡോ ആ കെ വിഷമിത്തിലായി
എന്നാലും അവനൊരു സന്തോഷം
കൂടുതൻ ഭാരം ചുമക്കണ്ടല്ലോ
പോലീസും ആരോഗ്യ പ്രവർത്തകർക്കും
ജോലി തന്നെ ജോലി
ഈ നന്മയ്ക്കു പനിനീർപ്പൂക്കളും ബിഗ് സല്യൂട്ട് നൽകുന്
സോപ്പും സാനിറ്റൈസറുകളും കൂടെപ്പിറപ്പുകളാകുന്നു
ഒരു മീറ്റർ അകലം പാലിച്ച് കൈകൂപ്പി തൊഴുന്നു
ശ്വസ വായു ശ്വസിക്കാറായപ്പോൾ
മൂക്കുപൊത്തി നടക്കുന്നു പ്രകൃതിയെ വണങ്ങുന്നു
പ്രതിരോധം ഏറ്റവും നല്ല മരുന്നാക്കുന്നു
 

വൈഗ ശങ്കർ
4 C എൻ.എസ്.എസ്.എൽ.പി.എസ് .പാണാവള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത