കൊറോണയെന്നൊരു രോഗം വന്നു കൂട്ടരേ
നിങ്ങൾ കേട്ടോളൂ സൂകേഷിച്ചില്ലേൽ ആപത്താണേ
കൊറോണ എന്ന വൈറസ് ആണേ
പേടിയല്ല ജാഗ്രത വേണം
വീട്ടിൽ തന്നെ കഴിഞ്ഞോളൂ
കൈകൾ രണ്ടും കഴുകീടേണം ഓരോ പത്തുമിനിറ്റിലും
തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖവും മൂക്കും മറച്ചിടേണേ
കൂട്ടരേ നിങ്ങൾ ഒത്തൊരുമിച്ച് വീടിന് വെളിയിൽ നിൽക്കരുതേ
ഒത്തൊരുമിച്ചാൽ ഓടിച്ചീടാം
നാടിനുവന്നൊരു വിപത്തിനെ
ഒത്തൊരുമിച്ചാൽ ഓടിച്ചീടാം
നാടിനുവന്നൊരു വിപത്തിനെ