സെന്റ് ജോൺസ് യു.പി.എസ്.കലൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണയെന്നൊരു രോഗം വന്നു കൂട്ടരേ
നിങ്ങൾ കേട്ടോളൂ സൂകേഷിച്ചില്ലേൽ ആപത്താണേ
കൊറോണ എന്ന വൈറസ് ആണേ

പേടിയല്ല ജാഗ്രത വേണം
വീട്ടിൽ തന്നെ കഴിഞ്ഞോളൂ
കൈകൾ രണ്ടും കഴുകീടേണം ഓരോ പത്തുമിനിറ്റിലും
തുമ്മുമ്പോഴും ചുമക്കുമ്പോഴും മുഖവും മൂക്കും മറച്ചിടേണേ
കൂട്ടരേ നിങ്ങൾ ഒത്തൊരുമിച്ച് വീടിന് വെളിയിൽ നിൽക്കരുതേ
ഒത്തൊരുമിച്ചാൽ ഓടിച്ചീടാം
 നാടിനുവന്നൊരു വിപത്തിനെ
ഒത്തൊരുമിച്ചാൽ ഓടിച്ചീടാം
നാടിനുവന്നൊരു വിപത്തിനെ

 

അഫ്താബ് ഹാരിസ്
4 സെന്റ് ജോൺസ് യു പി സ്കൂൾ കലൂർ
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത