ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help
ലിറ്റിൽ കൈറ്റ്സ് ചർച്ച ക്ലാസ്
25055-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25055
യൂണിറ്റ് നമ്പർLK/2018/25055
അംഗങ്ങളുടെ എണ്ണം48
റവന്യൂ ജില്ലERNAKULAM
വിദ്യാഭ്യാസ ജില്ല ALUVA
ഉപജില്ല N.PARAVUR
ലീഡർSUPRIYA
ഡെപ്യൂട്ടി ലീഡർAVINASH E R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1DIVYA P T
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2BIBINA BOSE
അവസാനം തിരുത്തിയത്
14-05-20268943371909


ലിറ്റിൽ കൈറ്റ്സ്

2018 ലാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് ആരംഭിച്ചത്. പ്രവേശന പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഗ്രാഫിക്സ്  & അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ് & ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, തുടങ്ങിയ വിവധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നു. സാങ്കേതിക വിദ്യയിൽ അഭിരുചിയും അറിവും ഉള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് . ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്.

ഡിജിറ്റൽ മാഗസിൻ 2019

























ഡിജിറ്റൽ പൂക്കളവും ഓണാഘോഷവും

2019 സെപ്റ്റംബർ 2 നു നടന്ന ഓണാഘോഷത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ തയാറാക്കിയ ഡിജിറ്റൽ പൂക്കളം.

ഡിജിറ്റൽ പൂക്കളം 2019 - 1
ഡിജിറ്റൽ പൂക്കളം 2019 - 2
ഡിജിറ്റൽ പൂക്കളം 2019 - 3