സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

മരണത്തിൻ മണമുള്ളെനേ
നിൻ താണ്ഡവത്താൽ ഉലയുന്നി ലോകം
മരണത്തിന് മുഖമുള്ളെനേ
നിൻ കൈകളാൽ എരിയുന്നി ലോകം

ഇന്നിവിടെ പൊലിയുന്ന ജീവനോ
ആയിരമല്ല പതിനായിരങ്ങൾ
ഇന്നിലോകം നിന്നെ വിളിചോരു
രോമന പേരോ കൊറോണ

മരണത്തിൻ നിഴലായ് എൻ
പ്രിയരോട് കു‌ടെ നടപ്പതി കൊറോണ
കേൾപ്പുവിൻ മാളോരേ നിങ്ങളി
 മഹാമാരിയെ വീട്ടിലിരുന്നു ചെറുപ്പുവിൻ
വേരോടെ പിഴുതെറിയുവിൻ
ഒന്നിച്ച് ഒന്നായ് പൊരുതുവിൻ
നല്ലൊരു നാളേക്കായ് പൊരുതുവിൻ

ശിഖ ബിജു
4 ബി സെന്റ്‌ അലോഷ്യസ് എൽ പി സ്കൂൾ അതിരമ്പുഴ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത