നാം ജീവിക്കും പരിസ്ഥിതി സുന്ദരമായ പരിസ്ഥിതി മനുഷ്യൻ, മൃഗങ്ങൾ,പക്ഷികൾ ഒന്നാകുന്നു പരിസ്ഥിതിയിൽ പച്ച വിരിച്ച പാടങ്ങൾ കള കള ഒഴുകും അരുവികൾ പാറി പറക്കും പക്ഷികൾ എല്ലാവരും ഒന്നായി ജീവിക്കുന്ന ഒന്നാണീ പരിസ്ഥിതി
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത