എ.എം.എൽ.പി.എസ്. മുത്തനൂർ/അക്ഷരവൃക്ഷം/സുന്ദരമായ പരിസ്ഥതി

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരമായ പരിസ്ഥിതി


നാം ജീവിക്കും പരിസ്ഥിതി
സുന്ദരമായ പരിസ്ഥിതി
മനുഷ്യൻ, മൃഗങ്ങൾ,പക്ഷികൾ
ഒന്നാകുന്നു പരിസ്ഥിതിയിൽ
പച്ച വിരിച്ച പാടങ്ങൾ
കള കള ഒഴുകും അരുവികൾ
പാറി പറക്കും പക്ഷികൾ
എല്ലാവരും ഒന്നായി ജീവിക്കുന്ന
ഒന്നാണീ പരിസ്ഥിതി

മിതിലാജ്
1 A എ.എം.എൽ.പി.എസ്. മുത്തനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത