കരുതലാണ് കരുത്ത്
കൊറോണ എന്നൊരു വൈറസ്
നമ്മുടെ നാട്ടിൽ വന്നു
തൊട്ടാൽ കൂടും വൈറസ്
കേൾക്കാൻ ഭയം ആണി വൈറസ്
കൂട്ടം കൂടാൻ പാടില്ല
കൈ കൊടുക്കാൻ പാടില്ല
കരുതൽ വേണം എപ്പോഴും
ജാഗ്രത വേണം എപ്പോഴും
കൈകൾ കഴുകുഎപ്പോഴും
മാസ്ക്കുകൾ മുഖത്ത് ധരിക്കണം
വീട്ടിൽ തന്നെ കഴിയേണം
യാത്രകൾ പാടെ വേണ്ടെന്നു വെക്കണം
സർക്കാർ നിയമം പാലിക്കണം
അങ്ങനെയെങ്കിൽ കൊറോണയെ
നാട്ടിൽ നിന്നും നമുക്ക് ഓടിക്കാം
ത്