മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/കരുതലാണ് കരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലാണ് കരുത്ത്      

കരുതലാണ് കരുത്ത്

കൊറോണ എന്നൊരു വൈറസ്
 നമ്മുടെ നാട്ടിൽ വന്നു
 തൊട്ടാൽ കൂടും വൈറസ്
 കേൾക്കാൻ ഭയം ആണി വൈറസ്
 കൂട്ടം കൂടാൻ പാടില്ല
 കൈ കൊടുക്കാൻ പാടില്ല
 കരുതൽ വേണം എപ്പോഴും
 ജാഗ്രത വേണം എപ്പോഴും
 കൈകൾ കഴുകുഎപ്പോഴും
 മാസ്ക്കുകൾ മുഖത്ത് ധരിക്കണം
 വീട്ടിൽ തന്നെ കഴിയേണം
 യാത്രകൾ പാടെ വേണ്ടെന്നു വെക്കണം
 സർക്കാർ നിയമം പാലിക്കണം
 അങ്ങനെയെങ്കിൽ കൊറോണയെ
നാട്ടിൽ നിന്നും നമുക്ക് ഓടിക്കാം

ത്



          

 

അയിഷ അബ്ദുൾ സലാം
5 B മൗണ്ട് ബഥനി, മൈലപ്ര.
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത