ഒ.എ.എൽ.പി.എസ് വണ്ടൂർ/അക്ഷരവൃക്ഷം/പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പാഠങ്ങൾ

മഴ പഠിപ്പിച്ച പാഠങ്ങൾ
 മറന്നീടവേ മനുഷ്യാ, നിന്നിൽ
 രോഗമായി വന്നെത്തി പുതിയ പാഠങ്ങൾ
 ഭയത്താൽ കൊട്ടിയടച്ച
 വാതിലുകൾ തുറന്നിടാൻ ആവാതെ
 വീടിനുള്ളിൽ ഒതുങ്ങിയ ദിനങ്ങൾ
 വിശപ്പും ദാഹവും വീർപ്പുമുട്ടലും
എന്തെന്നറിഞ്ഞ ദിനങ്ങൾ
കൊറോണ പഠിപ്പിച്ച പാഠങ്ങൾ
മറന്നീടല്ലേ മനുഷ്യാ നീ.......

അനയ്‌ കൃഷ്ണ ഇ
3 A ഒ എ എൽ പി സ്കൂൾ, വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത