മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം
കൊറോണ വൈറസ് കൊറോണ വൈറസിനെ നേരിടാൻ നമ്മൾ കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണം.റോഡിൽ ഇറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കണം. ആളുകൾ കൂട്ടം കൂടി നില്ക്കരുത്. വ്യഗ്രത വേണ്ട ജാഗ്രത മതി.
|